സങ്കീർത്തനം 1:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവയുടെ നിയമമാണ്* അവന് ആനന്ദം പകരുന്നത്.+അവൻ അതു രാവും പകലും മന്ദസ്വരത്തിൽ വായിക്കുന്നു.*+ 3 നീർച്ചാലുകൾക്കരികെ നട്ടിരിക്കുന്ന,കൃത്യസമയത്തുതന്നെ കായ്‌ക്കുന്ന,ഇലകൾ വാടാത്ത ഒരു മരംപോലെയാണ് അവൻ. അവൻ ചെയ്യുന്നതെല്ലാം സഫലമാകും.+ സങ്കീർത്തനം 52:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എന്നാൽ ഞാൻ ദൈവഭവനത്തിൽ തഴച്ചുവളരുന്ന ഒരു ഒലിവ് മരംപോലെയായിരിക്കും;ഞാൻ എന്നും ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിൽ ആശ്രയിക്കുന്നു.+
2 യഹോവയുടെ നിയമമാണ്* അവന് ആനന്ദം പകരുന്നത്.+അവൻ അതു രാവും പകലും മന്ദസ്വരത്തിൽ വായിക്കുന്നു.*+ 3 നീർച്ചാലുകൾക്കരികെ നട്ടിരിക്കുന്ന,കൃത്യസമയത്തുതന്നെ കായ്‌ക്കുന്ന,ഇലകൾ വാടാത്ത ഒരു മരംപോലെയാണ് അവൻ. അവൻ ചെയ്യുന്നതെല്ലാം സഫലമാകും.+
8 എന്നാൽ ഞാൻ ദൈവഭവനത്തിൽ തഴച്ചുവളരുന്ന ഒരു ഒലിവ് മരംപോലെയായിരിക്കും;ഞാൻ എന്നും ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിൽ ആശ്രയിക്കുന്നു.+