യശയ്യ 48:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 നീ എന്റെ കല്പനകൾ അനുസരിച്ചാൽ+ എത്ര നന്നായിരിക്കും! അപ്പോൾ നിന്റെ സമാധാനം നദിപോലെയും+നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും+ ആയിത്തീരും.
18 നീ എന്റെ കല്പനകൾ അനുസരിച്ചാൽ+ എത്ര നന്നായിരിക്കും! അപ്പോൾ നിന്റെ സമാധാനം നദിപോലെയും+നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും+ ആയിത്തീരും.