ആമോസ് 5:23, 24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 എന്നെ കേൾപ്പിക്കാനായി പാട്ടു പാടി ബഹളമുണ്ടാക്കിയതു മതി.നിങ്ങളുടെ തന്ത്രിവാദ്യങ്ങളുടെ മധുരനാദം എനിക്കു കേൾക്കേണ്ടാ.+ 24 ന്യായം നദിപോലെയുംനീതി നിലയ്‌ക്കാത്ത അരുവിപോലെയും ഒഴുകട്ടെ.+
23 എന്നെ കേൾപ്പിക്കാനായി പാട്ടു പാടി ബഹളമുണ്ടാക്കിയതു മതി.നിങ്ങളുടെ തന്ത്രിവാദ്യങ്ങളുടെ മധുരനാദം എനിക്കു കേൾക്കേണ്ടാ.+ 24 ന്യായം നദിപോലെയുംനീതി നിലയ്‌ക്കാത്ത അരുവിപോലെയും ഒഴുകട്ടെ.+