-
ആമോസ് 6:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 കിന്നരനാദം* കേട്ടാൽ അതിനൊപ്പിച്ച് പാട്ടുകൾ തട്ടിക്കൂട്ടുന്നു.+
ദാവീദിനെപ്പോലെ അവർ പുതിയപുതിയ സംഗീതോപകരണങ്ങൾ നിർമിക്കുന്നു.+
-
ആമോസ് 8:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 നിങ്ങളുടെ ഉത്സവദിവസങ്ങളെ ഞാൻ വിലാപദിവസങ്ങളാക്കും,+
നിങ്ങളുടെ പാട്ടുകൾ വിലാപഗീതങ്ങളാകും.
നിങ്ങളെ എല്ലാവരെയും ഞാൻ ചാക്കുതുണി ഉടുപ്പിക്കും, തല മൊട്ടയടിപ്പിക്കും.
ഏകമകനെച്ചൊല്ലിയുള്ള വിലാപംപോലെയായിരിക്കും അത്.
ആ ദിനത്തിന്റെ അന്ത്യം അത്യധികം കയ്പേറിയതായിരിക്കും.’
-
-
-