വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 19:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 കള്ളസാക്ഷിക്കു ശിക്ഷ കിട്ടാ​തി​രി​ക്കില്ല;

      നാവെടുത്താൽ* നുണ പറയു​ന്നവൻ നശിച്ചു​പോ​കും.+

  • പ്രവൃത്തികൾ 5:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 എന്നാൽ പത്രോ​സ്‌ അയാ​ളോ​ടു പറഞ്ഞു: “അനന്യാ​സേ, പരിശുദ്ധാത്മാവിനോടു+ നുണ പറയാനും+ സ്ഥലത്തിന്റെ വിലയിൽ കുറെ രഹസ്യ​മാ​യി മാറ്റി​വെ​ക്കാ​നും സാത്താൻ നിന്നെ ധൈര്യ​പ്പെ​ടു​ത്തി​യത്‌ എങ്ങനെ?

  • പ്രവൃത്തികൾ 5:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഇതു കേട്ട ഉടനെ അനന്യാ​സ്‌ കുഴഞ്ഞു​വീണ്‌ മരിച്ചു. അത്‌ അറിഞ്ഞ എല്ലാവ​രും പേടി​ച്ചു​പോ​യി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക