സങ്കീർത്തനം 119:163 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 163 ഞാൻ കള്ളത്തരം വെറുക്കുന്നു; അത് എനിക്ക് അറപ്പാണ്;+അങ്ങയുടെ നിയമത്തെ ഞാൻ സ്നേഹിക്കുന്നു.+ സുഭാഷിതങ്ങൾ 8:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 തിന്മയെ വെറുക്കുന്നതാണ് യഹോവയോടുള്ള ഭയഭക്തി.+ പൊങ്ങച്ചവും അഹങ്കാരവും+ ദുഷ്ടതയും വഞ്ചനയോടെയുള്ള സംസാരവും+ ഞാൻ വെറുക്കുന്നു. എഫെസ്യർ 4:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 അതുകൊണ്ട്, വഞ്ചന ഉപേക്ഷിച്ചിരിക്കുന്ന നിങ്ങൾ ഓരോരുത്തരും അയൽക്കാരനോടു സത്യം സംസാരിക്കണം.+ കാരണം നമ്മളെല്ലാം ഒരേ ശരീരത്തിലെ അവയവങ്ങളാണല്ലോ.+
163 ഞാൻ കള്ളത്തരം വെറുക്കുന്നു; അത് എനിക്ക് അറപ്പാണ്;+അങ്ങയുടെ നിയമത്തെ ഞാൻ സ്നേഹിക്കുന്നു.+
13 തിന്മയെ വെറുക്കുന്നതാണ് യഹോവയോടുള്ള ഭയഭക്തി.+ പൊങ്ങച്ചവും അഹങ്കാരവും+ ദുഷ്ടതയും വഞ്ചനയോടെയുള്ള സംസാരവും+ ഞാൻ വെറുക്കുന്നു.
25 അതുകൊണ്ട്, വഞ്ചന ഉപേക്ഷിച്ചിരിക്കുന്ന നിങ്ങൾ ഓരോരുത്തരും അയൽക്കാരനോടു സത്യം സംസാരിക്കണം.+ കാരണം നമ്മളെല്ലാം ഒരേ ശരീരത്തിലെ അവയവങ്ങളാണല്ലോ.+