സുഭാഷിതങ്ങൾ 9:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 പരിഹാസിയെ ശാസിക്കരുത്, അവൻ നിന്നെ വെറുക്കും.+ ജ്ഞാനിയെ ശാസിക്കുക, അവൻ നിന്നെ സ്നേഹിക്കും.+ സുഭാഷിതങ്ങൾ 19:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ഉപദേശം ശ്രദ്ധിച്ച് ശിക്ഷണം സ്വീകരിച്ചാൽ+ഭാവിയിൽ നീ ജ്ഞാനിയായിത്തീരും.+