വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 6:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 യഹോവ ആറു കാര്യങ്ങൾ വെറു​ക്കു​ന്നു;

      ദൈവ​ത്തിന്‌ ഏഴു കാര്യങ്ങൾ അറപ്പാണ്‌:

      17 അഹങ്കാരം+ നിറഞ്ഞ കണ്ണുകൾ, നുണ പറയുന്ന നാവ്‌,+ നിരപ​രാ​ധി​ക​ളു​ടെ രക്തം ചൊരി​യുന്ന കൈകൾ,+

  • സുഭാഷിതങ്ങൾ 8:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 തിന്മയെ വെറു​ക്കു​ന്ന​താണ്‌ യഹോ​വ​യോ​ടുള്ള ഭയഭക്തി.+

      പൊങ്ങ​ച്ച​വും അഹങ്കാരവും+ ദുഷ്ടത​യും വഞ്ചന​യോ​ടെ​യുള്ള സംസാരവും+ ഞാൻ വെറു​ക്കു​ന്നു.

  • സുഭാഷിതങ്ങൾ 21:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 അഹങ്കാരമുള്ള കണ്ണുക​ളും അഹംഭാ​വം നിറഞ്ഞ ഹൃദയ​വും ദുഷ്ടന്മാ​രെ നയിക്കുന്ന വിളക്ക്‌;

      അവ പാപമാ​ണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക