3ദൈവമായ യഹോവ ഭൂമിയിൽ ഉണ്ടാക്കിയ എല്ലാ വന്യജീവികളിലുംവെച്ച് ഏറ്റവും ജാഗ്രതയുള്ളതായിരുന്നു* സർപ്പം.+ അതു സ്ത്രീയോട്, “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും നിങ്ങൾ തിന്നരുതെന്നു ദൈവം ശരിക്കും പറഞ്ഞിട്ടുണ്ടോ”+ എന്നു ചോദിച്ചു.
9 ദാവീദ് ശൗലിനോടു പറഞ്ഞു: “അങ്ങ് എന്തിനാണ്, ‘ദാവീദ് അങ്ങയെ അപായപ്പെടുത്താൻ നോക്കുന്നു’+ എന്നു പറയുന്നവരുടെ വാക്കുകൾക്കു ചെവി കൊടുക്കുന്നത്?
17 സഹോദരങ്ങളേ, നിങ്ങൾ പഠിച്ച ഉപദേശത്തിനു വിരുദ്ധമായി ഭിന്നിപ്പുണ്ടാക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നവരെ സൂക്ഷിക്കണം. അവരെ ഒഴിവാക്കുക.+