സംഖ്യ 26:55 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 55 എന്നാൽ ദേശം വിഭാഗിക്കുന്നതു നറുക്കിട്ടായിരിക്കണം.+ പിതൃഗോത്രത്തിന്റെ പേരിനനുസരിച്ച് അവർക്ക് അവരുടെ അവകാശം ലഭിക്കണം. സുഭാഷിതങ്ങൾ 18:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 നറുക്കു കലഹങ്ങൾ അവസാനിപ്പിക്കുന്നു;+ശക്തരായ എതിർകക്ഷികൾക്കിടയിൽ തീർപ്പുണ്ടാക്കുന്നു.*
55 എന്നാൽ ദേശം വിഭാഗിക്കുന്നതു നറുക്കിട്ടായിരിക്കണം.+ പിതൃഗോത്രത്തിന്റെ പേരിനനുസരിച്ച് അവർക്ക് അവരുടെ അവകാശം ലഭിക്കണം.