-
യോശുവ 14:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 കനാൻ ദേശത്ത് ഇസ്രായേല്യർ അവകാശമാക്കിയ പ്രദേശം ഇതാണ്. പുരോഹിതനായ എലെയാസരും നൂന്റെ മകനായ യോശുവയും ഇസ്രായേൽഗോത്രങ്ങളുടെ പിതൃഭവനത്തലവന്മാരും ആണ് ഇത് അവർക്ക് അവകാശമായി കൊടുത്തത്.+ 2 ഒൻപതര ഗോത്രത്തിന്റെ കാര്യത്തിൽ യഹോവ മോശ മുഖാന്തരം കല്പിച്ചതുപോലെ, അവർ അവകാശം നറുക്കിട്ടെടുത്തു.+
-