41 ശൗൽ യഹോവയോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമേ, തുമ്മീമിലൂടെ+ ഉത്തരം തന്നാലും!” അപ്പോൾ, യോനാഥാനും ശൗലും തിരഞ്ഞെടുക്കപ്പെട്ടു. ജനം ഒഴിവായി. 42 തുടർന്ന്, ശൗൽ പറഞ്ഞു: “ഞാനാണോ എന്റെ മകൻ യോനാഥാനാണോ എന്ന് അറിയാൻ നറുക്കിടുക.”+ യോനാഥാൻ തിരഞ്ഞെടുക്കപ്പെട്ടു.