12 “ഞങ്ങൾക്ക് ഇത് അറിയില്ലായിരുന്നു” എന്നു നീ പറഞ്ഞാൽ
ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവം അതു തിരിച്ചറിയില്ലേ?+
നിന്നെ നിരീക്ഷിക്കുന്ന ദൈവം ഉറപ്പായും അതു മനസ്സിലാക്കും;
ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കു പകരം കൊടുക്കുകയും ചെയ്യും.+