-
1 രാജാക്കന്മാർ 21:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ആ കത്തുകളിൽ ഇസബേൽ ഇങ്ങനെ എഴുതിയിരുന്നു: “ഒരു ഉപവാസം പ്രഖ്യാപിച്ച് നാബോത്തിനെ ജനത്തിനു മുന്നിൽ ഇരുത്തുക. 10 എന്നിട്ട് ഒന്നിനും കൊള്ളാത്ത അലസരായ രണ്ടു പേരെ അയാളുടെ മുന്നിൽ ഇരുത്തി, ‘ഇയാൾ ദൈവത്തെയും രാജാവിനെയും നിന്ദിച്ചു’+ എന്നു നാബോത്തിന് എതിരെ സാക്ഷി പറയിക്കണം.+ പിന്നെ നാബോത്തിനെ പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞ് കൊല്ലണം.”+
-