പുറപ്പാട് 20:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 “സഹമനുഷ്യന് എതിരെ സാക്ഷി പറയേണ്ടിവരുമ്പോൾ കള്ളസാക്ഷി പറയരുത്.+ ആവർത്തനം 17:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 മരണയോഗ്യമായ കുറ്റം ചെയ്‌ത വ്യക്തിയെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയുടെ* അടിസ്ഥാനത്തിലായിരിക്കണം.+ ഒരു സാക്ഷിയുടെ മാത്രം മൊഴി കണക്കിലെടുത്ത് ആ വ്യക്തിയെ കൊല്ലരുത്.+
6 മരണയോഗ്യമായ കുറ്റം ചെയ്‌ത വ്യക്തിയെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയുടെ* അടിസ്ഥാനത്തിലായിരിക്കണം.+ ഒരു സാക്ഷിയുടെ മാത്രം മൊഴി കണക്കിലെടുത്ത് ആ വ്യക്തിയെ കൊല്ലരുത്.+