29 ചീത്ത വാക്കുകളൊന്നും നിങ്ങളുടെ വായിൽനിന്ന് വരരുത്.+ പകരം, കേൾക്കുന്നവർക്കു ഗുണം ചെയ്യുന്നതും അവരെ ബലപ്പെടുത്തുന്നതും സന്ദർഭോചിതവും ആയ കാര്യങ്ങൾ മാത്രമേ വായിൽനിന്ന് വരാവൂ.+
6 നാവും ഒരു തീയാണ്.+ നമ്മുടെ അവയവങ്ങളിൽ നാവ് അനീതിയുടെ ഒരു ലോകത്തെയാണ് അർഥമാക്കുന്നത്. കാരണം അതു ശരീരത്തെ മുഴുവൻ കളങ്കപ്പെടുത്തുന്നു.+ഗീഹെന്നയിലെ* തീകൊണ്ട് കത്തുന്ന അതു ജീവിതത്തെ മുഴുവൻ* ദഹിപ്പിക്കുന്നു.