-
ഉൽപത്തി 50:19-21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 യോസേഫ് അവരോടു പറഞ്ഞു: “എന്തിനാണു നിങ്ങൾ ഭയപ്പെടുന്നത്, ഞാൻ എന്താ ദൈവത്തിന്റെ സ്ഥാനത്താണോ? 20 നിങ്ങൾ എന്നെ ദ്രോഹിക്കാൻ ശ്രമിച്ചെങ്കിലും+ അതു ഗുണമായിത്തീരാനും അനേകരുടെ ജീവരക്ഷയ്ക്കു കാരണമാകാനും ദൈവം ഇടയാക്കി, അതാണു ദൈവം ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്.+ 21 അതുകൊണ്ട് നിങ്ങൾ പേടിക്കേണ്ടാ. ഞാൻ നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും തുടർന്നും ആഹാരം തരും.”+ അങ്ങനെ യോസേഫ് അവരെ ആശ്വസിപ്പിക്കുകയും ധൈര്യം പകരുംവിധം അവരോടു സംസാരിക്കുകയും ചെയ്‌തു.
-