സുഭാഷിതങ്ങൾ 9:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ജ്ഞാനിക്ക് അറിവ് പകർന്നുകൊടുക്കുക, അവൻ കൂടുതൽ ജ്ഞാനിയാകും.+ നീതിമാനെ പഠിപ്പിക്കുക, അവൻ പഠിച്ച് അറിവ് വർധിപ്പിക്കും. സുഭാഷിതങ്ങൾ 19:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 പരിഹാസിയെ അടിക്കുക,+ അപ്പോൾ അനുഭവജ്ഞാനമില്ലാത്തവൻ വിവേകിയായിത്തീരും.+വകതിരിവുള്ളവനെ ശാസിക്കുക, അവന്റെ അറിവ് വർധിക്കും.+
9 ജ്ഞാനിക്ക് അറിവ് പകർന്നുകൊടുക്കുക, അവൻ കൂടുതൽ ജ്ഞാനിയാകും.+ നീതിമാനെ പഠിപ്പിക്കുക, അവൻ പഠിച്ച് അറിവ് വർധിപ്പിക്കും.
25 പരിഹാസിയെ അടിക്കുക,+ അപ്പോൾ അനുഭവജ്ഞാനമില്ലാത്തവൻ വിവേകിയായിത്തീരും.+വകതിരിവുള്ളവനെ ശാസിക്കുക, അവന്റെ അറിവ് വർധിക്കും.+