സുഭാഷിതങ്ങൾ 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ബുദ്ധിയുള്ളവൻ ശ്രദ്ധിച്ചുകേട്ട് കൂടുതൽ ഉപദേശം സ്വീകരിക്കുന്നു;+വകതിരിവുള്ളവൻ വിദഗ്‌ധമാർഗനിർദേശം* തേടുന്നു.+ സുഭാഷിതങ്ങൾ 15:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 ജീവദായകമായ ശാസന ശ്രദ്ധിക്കുന്നവൻജ്ഞാനികളുടെകൂടെ വസിക്കും.+ സുഭാഷിതങ്ങൾ 17:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 വകതിരിവുള്ളവനു ലഭിക്കുന്ന ഒരു ശകാരം+വിഡ്ഢിക്കു ലഭിക്കുന്ന നൂറ് അടിയെക്കാൾ ആഴത്തിൽ പതിയുന്നു.+ സുഭാഷിതങ്ങൾ 25:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ശ്രദ്ധിക്കാൻ ഒരുക്കമുള്ള കാതുകൾക്ക്ബുദ്ധിമാന്റെ ശാസന സ്വർണക്കമ്മലും തങ്കാഭരണവും പോലെ.+
5 ബുദ്ധിയുള്ളവൻ ശ്രദ്ധിച്ചുകേട്ട് കൂടുതൽ ഉപദേശം സ്വീകരിക്കുന്നു;+വകതിരിവുള്ളവൻ വിദഗ്‌ധമാർഗനിർദേശം* തേടുന്നു.+ സുഭാഷിതങ്ങൾ 15:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 ജീവദായകമായ ശാസന ശ്രദ്ധിക്കുന്നവൻജ്ഞാനികളുടെകൂടെ വസിക്കും.+ സുഭാഷിതങ്ങൾ 17:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 വകതിരിവുള്ളവനു ലഭിക്കുന്ന ഒരു ശകാരം+വിഡ്ഢിക്കു ലഭിക്കുന്ന നൂറ് അടിയെക്കാൾ ആഴത്തിൽ പതിയുന്നു.+ സുഭാഷിതങ്ങൾ 25:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ശ്രദ്ധിക്കാൻ ഒരുക്കമുള്ള കാതുകൾക്ക്ബുദ്ധിമാന്റെ ശാസന സ്വർണക്കമ്മലും തങ്കാഭരണവും പോലെ.+
10 വകതിരിവുള്ളവനു ലഭിക്കുന്ന ഒരു ശകാരം+വിഡ്ഢിക്കു ലഭിക്കുന്ന നൂറ് അടിയെക്കാൾ ആഴത്തിൽ പതിയുന്നു.+