വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 141:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 നീതിമാൻ എന്നെ അടിച്ചാൽ അത്‌ അചഞ്ചല​സ്‌നേ​ഹ​ത്തി​ന്റെ തെളിവ്‌;+

      അവൻ എന്നെ ശാസി​ച്ചാൽ അത്‌ എന്റെ തലയിൽ എണ്ണപോ​ലെ;+

      എന്റെ തല അത്‌ ഒരിക്ക​ലും നിരസി​ക്കില്ല.+

      അവരുടെ ദുരി​ത​കാ​ല​ത്തും ഞാൻ അവർക്കു​വേണ്ടി പ്രാർഥി​ക്കും.

  • സുഭാഷിതങ്ങൾ 1:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 എന്റെ മകനേ, അപ്പന്റെ ശിക്ഷണം ശ്രദ്ധി​ക്കുക;+

      അമ്മയുടെ ഉപദേശം* തള്ളിക്ക​ള​യ​രുത്‌.+

       9 അതു നിന്റെ തലയിൽ മനോ​ഹ​ര​മായ ഒരു പുഷ്‌പകിരീടംപോലെയും+

      കഴുത്തിൽ ഭംഗി​യുള്ള ഒരു ആഭരണം​പോ​ലെ​യും ആണ്‌.+

  • സുഭാഷിതങ്ങൾ 9:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 പരിഹാസിയെ ശാസി​ക്ക​രുത്‌, അവൻ നിന്നെ വെറു​ക്കും.+

      ജ്ഞാനിയെ ശാസി​ക്കുക, അവൻ നിന്നെ സ്‌നേ​ഹി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക