6 സഹോദരന്മാരേ, അറിയാതെയാണ് ഒരാൾ തെറ്റായ ഒരു ചുവടു വെക്കുന്നതെങ്കിൽപ്പോലും ആത്മീയയോഗ്യതയുള്ള നിങ്ങൾ സൗമ്യതയുടെ ആത്മാവിൽ+ അയാളെ നേരെയാക്കാൻ നോക്കണം. പക്ഷേ നിങ്ങളും പ്രലോഭനത്തിൽ അകപ്പെട്ടേക്കാം+ എന്നതുകൊണ്ട് സ്വന്തം കാര്യത്തിലും ശ്രദ്ധ വേണം.+