സുഭാഷിതങ്ങൾ 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 സൗമ്യമായ മറുപടി ഉഗ്രകോപം ശമിപ്പിക്കുന്നു;+എന്നാൽ പരുഷമായ* വാക്കുകൾ കോപം ആളിക്കത്തിക്കുന്നു.+ കൊലോസ്യർ 3:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അങ്ങനെ നിങ്ങൾ ദൈവം തിരഞ്ഞെടുത്ത+ വിശുദ്ധരും പ്രിയരും ആയതുകൊണ്ട് ആർദ്രപ്രിയം, അനുകമ്പ,+ ദയ, താഴ്‌മ,+ സൗമ്യത,+ ക്ഷമ+ എന്നിവ ധരിക്കുക. 1 തിമൊഥെയൊസ് 6:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 പക്ഷേ ഒരു ദൈവപുരുഷനായ നീ അവയിൽനിന്നെല്ലാം ഓടിയകന്ന് നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സഹനശക്തി, സൗമ്യത+ എന്നിവ പിന്തുടരുക. തീത്തോസ് 3:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ആരെക്കുറിച്ചും മോശമായി സംസാരിക്കാതിരിക്കാനും വഴക്കാളികളാകാതെ വിട്ടുവീഴ്ച ചെയ്യുന്നവരായി*+ എല്ലാ മനുഷ്യരോടും നല്ല സൗമ്യത കാണിക്കാനും+ അവരെ തുടർന്നും ഓർമിപ്പിക്കണം.
15 സൗമ്യമായ മറുപടി ഉഗ്രകോപം ശമിപ്പിക്കുന്നു;+എന്നാൽ പരുഷമായ* വാക്കുകൾ കോപം ആളിക്കത്തിക്കുന്നു.+
12 അങ്ങനെ നിങ്ങൾ ദൈവം തിരഞ്ഞെടുത്ത+ വിശുദ്ധരും പ്രിയരും ആയതുകൊണ്ട് ആർദ്രപ്രിയം, അനുകമ്പ,+ ദയ, താഴ്‌മ,+ സൗമ്യത,+ ക്ഷമ+ എന്നിവ ധരിക്കുക.
11 പക്ഷേ ഒരു ദൈവപുരുഷനായ നീ അവയിൽനിന്നെല്ലാം ഓടിയകന്ന് നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സഹനശക്തി, സൗമ്യത+ എന്നിവ പിന്തുടരുക.
2 ആരെക്കുറിച്ചും മോശമായി സംസാരിക്കാതിരിക്കാനും വഴക്കാളികളാകാതെ വിട്ടുവീഴ്ച ചെയ്യുന്നവരായി*+ എല്ലാ മനുഷ്യരോടും നല്ല സൗമ്യത കാണിക്കാനും+ അവരെ തുടർന്നും ഓർമിപ്പിക്കണം.