1 ശമുവേൽ 16:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അങ്ങനെ, ശമുവേൽ തൈലക്കൊമ്പ് എടുത്ത്+ ജ്യേഷ്ഠന്മാരുടെ മുന്നിൽവെച്ച് ഇളയവനെ അഭിഷേകം ചെയ്‌തു. അന്നുമുതൽ യഹോവയുടെ ആത്മാവ് ദാവീദിനെ ശക്തീകരിക്കാൻ തുടങ്ങി.+ പിന്നീട്, ശമുവേൽ എഴുന്നേറ്റ് രാമയിലേക്കു പോയി.+ 2 ശമുവേൽ 7:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അതുകൊണ്ട് എന്റെ ദാസനായ ദാവീദിനോടു പറയുക: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “മേച്ചിൽപ്പുറങ്ങളിൽ ആടു മേയ്‌ച്ച്+ നടന്ന നിന്നെ എന്റെ ജനമായ ഇസ്രായേലിനു നേതാവാകാൻ+ ഞാൻ തിരഞ്ഞെടുത്തു.
13 അങ്ങനെ, ശമുവേൽ തൈലക്കൊമ്പ് എടുത്ത്+ ജ്യേഷ്ഠന്മാരുടെ മുന്നിൽവെച്ച് ഇളയവനെ അഭിഷേകം ചെയ്‌തു. അന്നുമുതൽ യഹോവയുടെ ആത്മാവ് ദാവീദിനെ ശക്തീകരിക്കാൻ തുടങ്ങി.+ പിന്നീട്, ശമുവേൽ എഴുന്നേറ്റ് രാമയിലേക്കു പോയി.+
8 അതുകൊണ്ട് എന്റെ ദാസനായ ദാവീദിനോടു പറയുക: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “മേച്ചിൽപ്പുറങ്ങളിൽ ആടു മേയ്‌ച്ച്+ നടന്ന നിന്നെ എന്റെ ജനമായ ഇസ്രായേലിനു നേതാവാകാൻ+ ഞാൻ തിരഞ്ഞെടുത്തു.