വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 18:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പിറ്റേന്ന്‌, ദൈവ​ത്തിൽനി​ന്നുള്ള ഒരു ദുരാ​ത്മാവ്‌ ശൗലിന്റെ മേൽ വന്നു.*+ വീട്ടിൽ ശൗൽ തികച്ചും വിചിത്ര​മാ​യി പെരു​മാ​റാൻതു​ടങ്ങി.* ദാവീദ്‌ പതിവുപോ​ലെ കിന്നരം വായി​ക്കു​ക​യാ​യി​രു​ന്നു.+ ശൗലിന്റെ കൈയിൽ ഒരു കുന്തമു​ണ്ടാ​യി​രു​ന്നു.+ 11 ‘ഞാൻ ദാവീ​ദി​നെ ചുവ​രോ​ടു ചേർത്ത്‌ കുത്തും’+ എന്നു മനസ്സിൽ പറഞ്ഞ്‌ ശൗൽ കുന്തം എറിഞ്ഞു. പക്ഷേ, ദാവീദ്‌ രണ്ടു പ്രാവ​ശ്യം ശൗലിന്റെ കൈയിൽനി​ന്ന്‌ രക്ഷപ്പെട്ടു.

  • 1 ശമുവേൽ 19:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ശൗൽ ദാവീ​ദി​നെ കുന്തം​കൊ​ണ്ട്‌ ചുവ​രോ​ടു ചേർത്ത്‌ കുത്താൻ ശ്രമിച്ചു. പക്ഷേ, ദാവീദ്‌ ഒഴിഞ്ഞു​മാ​റി; കുന്തം ചുവരിൽ തുളച്ചു​ക​യറി. അന്നു രാത്രി ദാവീദ്‌ അവി​ടെ​നിന്ന്‌ ഓടി​ര​ക്ഷപ്പെട്ടു.

  • 1 ശമുവേൽ 23:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 പിന്നീട്‌, ദാവീദ്‌ വിജന​ഭൂ​മി​യിൽ, എത്തി​പ്പെ​ടാൻ പ്രയാ​സ​മുള്ള സ്ഥലങ്ങളി​ലാ​ണു കഴിഞ്ഞത്‌. സീഫ്‌വി​ജ​ന​ഭൂ​മി​യി​ലെ മലനാട്ടിലായിരുന്നു+ ദാവീ​ദി​ന്റെ താമസം. ശൗൽ നിരന്തരം ദാവീ​ദി​നുവേണ്ടി അന്വേ​ഷി​ച്ചുകൊ​ണ്ടി​രു​ന്നു.+ പക്ഷേ, യഹോവ ദാവീ​ദി​നെ ശൗലിന്റെ കൈയിൽ ഏൽപ്പി​ച്ചില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക