വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 18:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 അതുകൊണ്ട്‌, ശൗലിനു ദാവീ​ദി​നെ കൂടുതൽ പേടി​യാ​യി. ശിഷ്ടകാ​ലം മുഴുവൻ ശൗൽ ദാവീ​ദി​ന്റെ ശത്രു​വാ​യി​രു​ന്നു.+

  • 1 ശമുവേൽ 20:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 ഉടനെ ശൗൽ യോനാ​ഥാ​നെ കൊല്ലാൻ യോനാ​ഥാ​നു നേരെ കുന്തം എറിഞ്ഞു.+ അപ്പോൾ, അപ്പൻ ദാവീ​ദി​നെ കൊല്ലാൻ തീരു​മാ​നി​ച്ചു​റ​ച്ചി​രി​ക്കുന്നെന്നു യോനാ​ഥാ​നു മനസ്സി​ലാ​യി.+

  • 1 ശമുവേൽ 27:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 പക്ഷേ, ദാവീദ്‌ ഇങ്ങനെ മനസ്സിൽ പറഞ്ഞു: “ഒരു ദിവസം ഞാൻ ശൗലിന്റെ കൈയാൽ കൊല്ലപ്പെ​ടും. അതു​കൊണ്ട്‌, ഫെലി​സ്‌ത്യദേ​ശത്തേക്കു രക്ഷപ്പെ​ടു​ന്ന​താ​യി​രി​ക്കും നല്ലത്‌.+ അപ്പോൾ, ശൗൽ ഇസ്രായേൽപ്രദേ​ശ​ങ്ങ​ളിൽ എന്നെ തിരയു​ന്നതു മതിയാ​ക്കും.+ അങ്ങനെ, ഞാൻ ശൗലിന്റെ കൈയിൽനി​ന്ന്‌ രക്ഷപ്പെ​ടും.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക