22അങ്ങനെ, ദാവീദ് അവിടം വിട്ട്+ അദുല്ലാംഗുഹയിൽ ചെന്ന് അഭയം തേടി.+ ഇത് അറിഞ്ഞ് ദാവീദിന്റെ സഹോദരന്മാരും പിതൃഭവനം മുഴുവനും അവിടെ ദാവീദിന്റെ അടുത്ത് ചെന്നു.
5 പിന്നീട്, ഗാദ്+ പ്രവാചകൻ ദാവീദിനോടു പറഞ്ഞു: “ഒളിസങ്കേതത്തിൽ ഇനി താമസിക്കേണ്ടാ. അവിടെനിന്ന് യഹൂദാദേശത്തേക്കു+ ചെല്ലുക.” അതുകൊണ്ട്, ദാവീദ് അവിടം വിട്ട് ഹേരെത്തുവനത്തിലേക്കു പോയി.