സുഭാഷിതങ്ങൾ 9:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 പരിഹാസിയെ ശാസിക്കരുത്, അവൻ നിന്നെ വെറുക്കും.+ ജ്ഞാനിയെ ശാസിക്കുക, അവൻ നിന്നെ സ്നേഹിക്കും.+ സുഭാഷിതങ്ങൾ 19:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 പരിഹാസിയെ അടിക്കുക,+ അപ്പോൾ അനുഭവജ്ഞാനമില്ലാത്തവൻ വിവേകിയായിത്തീരും.+വകതിരിവുള്ളവനെ ശാസിക്കുക, അവന്റെ അറിവ് വർധിക്കും.+ സുഭാഷിതങ്ങൾ 25:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ശ്രദ്ധിക്കാൻ ഒരുക്കമുള്ള കാതുകൾക്ക്ബുദ്ധിമാന്റെ ശാസന സ്വർണക്കമ്മലും തങ്കാഭരണവും പോലെ.+
25 പരിഹാസിയെ അടിക്കുക,+ അപ്പോൾ അനുഭവജ്ഞാനമില്ലാത്തവൻ വിവേകിയായിത്തീരും.+വകതിരിവുള്ളവനെ ശാസിക്കുക, അവന്റെ അറിവ് വർധിക്കും.+