വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 16:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അപ്പോൾ പരിചാ​ര​ക​രിൽ ഒരാൾ പറഞ്ഞു: “ബേത്ത്‌ലെഹെ​മ്യ​നായ യിശ്ശാ​യി​യു​ടെ ഒരു മകൻ നന്നായി കിന്നരം വായി​ക്കു​ന്നതു ഞാൻ കണ്ടിട്ടു​ണ്ട്‌. അവൻ ധീരനും ശൂരനും ആയ ഒരു യോദ്ധാ​വാണ്‌.+ വാക്‌ചാ​തു​ര്യ​മു​ള്ള​വ​നും സുമു​ഖ​നും ആണ്‌.+ മാത്രമല്ല, യഹോ​വ​യും അവന്റെ​കൂടെ​യുണ്ട്‌.”+ 19 ശൗൽ അപ്പോൾ യിശ്ശാ​യി​യു​ടെ അടു​ത്തേക്കു ദൂതന്മാ​രെ അയച്ച്‌ ഇങ്ങനെ പറയിച്ചു: “ആടിനെ മേയ്‌ച്ചു​ന​ട​ക്കുന്ന താങ്കളു​ടെ മകൻ ദാവീ​ദി​നെ എന്റെ അടു​ത്തേക്ക്‌ അയയ്‌ക്കുക.”+

  • 1 രാജാക്കന്മാർ 7:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ശലോമോൻ രാജാവ്‌ സോരി​ലേക്ക്‌ ആളയച്ച്‌ ഹീരാമിനെ+ വരുത്തി. 14 നഫ്‌താലി ഗോ​ത്ര​ത്തിൽനി​ന്നുള്ള ഒരു വിധവ​യു​ടെ മകനാ​യി​രു​ന്നു അയാൾ. അയാളു​ടെ അപ്പൻ സോർദേ​ശ​ക്കാ​ര​നായ ഒരു ചെമ്പു​പ​ണി​ക്കാ​ര​നാ​യി​രു​ന്നു.+ ചെമ്പുകൊണ്ടുള്ള* എല്ലാ തരം പണിക​ളി​ലും ഹീരാം വൈദ​ഗ്‌ധ്യ​വും ഗ്രാഹ്യ​വും പരിചയവും+ ഉള്ളവനാ​യി​രു​ന്നു. ഹീരാം ശലോ​മോൻ രാജാ​വി​ന്റെ അടുത്ത്‌ വന്ന്‌ രാജാ​വി​നു​വേണ്ടി എല്ലാ പണിക​ളും ചെയ്‌തു​കൊ​ടു​ത്തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക