വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 11:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 വിദഗ്‌ധമാർഗനിർദേശം* ലഭിക്കാ​ത്ത​പ്പോൾ ജനം നശിക്കു​ന്നു;

      എന്നാൽ ധാരാളം ഉപദേശകരുള്ളപ്പോൾ* വിജയം നേടാ​നാ​കു​ന്നു.+

  • സുഭാഷിതങ്ങൾ 13:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അഹംഭാവം കലഹങ്ങ​ളി​ലേ അവസാ​നി​ക്കൂ;+

      എന്നാൽ ഉപദേശം തേടുന്നവർക്കു* ജ്ഞാനമു​ണ്ട്‌.+

  • സുഭാഷിതങ്ങൾ 15:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 കൂടിയാലോചിക്കാത്തപ്പോൾ പദ്ധതികൾ തകരുന്നു;

      എന്നാൽ അനേകം ഉപദേ​ശ​ക​രു​ണ്ടെ​ങ്കിൽ വിജയം നേടാം.+

  • പ്രവൃത്തികൾ 15:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 എന്നാൽ പരീശ​ഗ​ണ​ത്തിൽനിന്ന്‌ വിശ്വാ​സി​ക​ളാ​യി​ത്തീർന്ന ചിലർ ഇരുന്നി​ട​ത്തു​നിന്ന്‌ എഴു​ന്നേറ്റ്‌, “ജൂതര​ല്ലാത്ത വിശ്വാ​സി​കളെ പരി​ച്ഛേദന ചെയ്യി​പ്പി​ക്കു​ക​യും മോശ​യു​ടെ നിയമം ആചരി​ക്കാൻ അവരോ​ടു കല്‌പി​ക്കു​ക​യും വേണം”+ എന്നു പറഞ്ഞു.

      6 അതുകൊണ്ട്‌ ഇക്കാര്യ​ത്തിൽ ഒരു തീരു​മാ​നം ഉണ്ടാക്കാൻ അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും കൂടി​വന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക