സുഭാഷിതങ്ങൾ 15:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 കൂടിയാലോചിക്കാത്തപ്പോൾ പദ്ധതികൾ തകരുന്നു;എന്നാൽ അനേകം ഉപദേശകരുണ്ടെങ്കിൽ വിജയം നേടാം.+ സുഭാഷിതങ്ങൾ 20:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 കൂടിയാലോചിച്ചാൽ* പദ്ധതികൾ വിജയിക്കും.*+വിദഗ്‌ധമാർഗനിർദേശത്തിനു* ചേർച്ചയിൽ യുദ്ധം ചെയ്യുക.+ സുഭാഷിതങ്ങൾ 24:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 വിദഗ്‌ധമാർഗനിർദേശത്തിനു* ചേർച്ചയിൽ നീ യുദ്ധം ചെയ്യും.+ധാരാളം ഉപദേശകരുള്ളപ്പോൾ* വിജയം നേടാനാകുന്നു.+
6 വിദഗ്‌ധമാർഗനിർദേശത്തിനു* ചേർച്ചയിൽ നീ യുദ്ധം ചെയ്യും.+ധാരാളം ഉപദേശകരുള്ളപ്പോൾ* വിജയം നേടാനാകുന്നു.+