-
ലൂക്കോസ് 14:31, 32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 ഇനി, 10,000 പടയാളികളുള്ള ഒരു രാജാവിനു നേരെ 20,000 പടയാളികളുള്ള മറ്റൊരു രാജാവ് യുദ്ധത്തിനു വരുന്നെന്നു കരുതുക. ഇത്രയും പേരുമായി അവരെ നേരിടാൻ സാധിക്കുമോ എന്ന് അറിയാൻ രാജാവ് ആദ്യംതന്നെ ഉപദേശം ചോദിക്കില്ലേ? 32 തന്നെക്കൊണ്ട് പറ്റില്ലെന്നു തോന്നിയാൽ, മറ്റേ രാജാവ് അടുത്ത് എത്തുന്നതിനു മുമ്പുതന്നെ ഈ രാജാവ് സ്ഥാനപതികളുടെ ഒരു കൂട്ടത്തെ അയച്ച് സമാധാനസന്ധിക്കായി അപേക്ഷിക്കും.
-