വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 20:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 കൂടിയാലോചിച്ചാൽ* പദ്ധതികൾ വിജയി​ക്കും.*+

      വിദഗ്‌ധമാർഗനിർദേശത്തിനു* ചേർച്ച​യിൽ യുദ്ധം ചെയ്യുക.+

  • ലൂക്കോസ്‌ 14:31, 32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 ഇനി, 10,000 പടയാ​ളി​ക​ളുള്ള ഒരു രാജാ​വി​നു നേരെ 20,000 പടയാ​ളി​ക​ളുള്ള മറ്റൊരു രാജാവ്‌ യുദ്ധത്തി​നു വരു​ന്നെന്നു കരുതുക. ഇത്രയും പേരു​മാ​യി അവരെ നേരി​ടാൻ സാധി​ക്കു​മോ എന്ന്‌ അറിയാൻ രാജാവ്‌ ആദ്യം​തന്നെ ഉപദേശം ചോദി​ക്കി​ല്ലേ? 32 തന്നെക്കൊണ്ട്‌ പറ്റി​ല്ലെന്നു തോന്നി​യാൽ, മറ്റേ രാജാവ്‌ അടുത്ത്‌ എത്തുന്ന​തി​നു മുമ്പു​തന്നെ ഈ രാജാവ്‌ സ്ഥാനപ​തി​ക​ളു​ടെ ഒരു കൂട്ടത്തെ അയച്ച്‌ സമാധാ​ന​സ​ന്ധി​ക്കാ​യി അപേക്ഷി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക