1 ശമുവേൽ 23:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ശൗലിന്റെ മകനായ യോനാഥാൻ ഹോറെശിൽ ദാവീദിന്റെ അടുത്ത് ചെന്ന്, യഹോവയിൽ ശക്തിയാർജിക്കാൻ ദാവീദിനെ സഹായിച്ചു.+ സുഭാഷിതങ്ങൾ 15:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ശരിയായ മറുപടി നൽകിക്കഴിയുമ്പോൾ മനുഷ്യനു സന്തോഷം ലഭിക്കുന്നു;+തക്കസമയത്ത് പറയുന്ന വാക്ക് എത്ര നല്ലത്!+ സുഭാഷിതങ്ങൾ 16:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ഹൃദ്യമായ സംസാരം തേനടപോലെ;അതു ദേഹിക്കു* മധുരവും അസ്ഥികൾക്ക് ഔഷധവും ആണ്.+
16 ശൗലിന്റെ മകനായ യോനാഥാൻ ഹോറെശിൽ ദാവീദിന്റെ അടുത്ത് ചെന്ന്, യഹോവയിൽ ശക്തിയാർജിക്കാൻ ദാവീദിനെ സഹായിച്ചു.+
23 ശരിയായ മറുപടി നൽകിക്കഴിയുമ്പോൾ മനുഷ്യനു സന്തോഷം ലഭിക്കുന്നു;+തക്കസമയത്ത് പറയുന്ന വാക്ക് എത്ര നല്ലത്!+