1 ശമുവേൽ 18:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ദാവീദ് യുദ്ധത്തിനു പോയിത്തുടങ്ങി. ശൗൽ അയയ്ക്കുന്നിടത്തെല്ലാം ദാവീദ് വിജയം വരിച്ചതുകൊണ്ട്*+ ശൗൽ ദാവീദിനെ പടയാളികളുടെ ചുമതല ഏൽപ്പിച്ചു.+ ഇക്കാര്യം ജനത്തിനും ശൗലിന്റെ ദാസന്മാർക്കും ഇഷ്ടമായി. നെഹമ്യ 7:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഞാൻ എന്റെ സഹോദരനായ ഹനാനിക്ക്+ യരുശലേമിന്റെ ചുമതല കൊടുത്തു. ഹനാനിയോടൊപ്പം കോട്ടയുടെ+ അധിപനായ ഹനന്യയെയും നിയമിച്ചു; കാരണം, അയാൾ വളരെ ആശ്രയയോഗ്യനും മറ്റു പലരെക്കാളും ദൈവഭയമുള്ളവനും+ ആയിരുന്നു. സങ്കീർത്തനം 101:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഭൂമിയിലെ വിശ്വസ്തരെ ഞാൻ പ്രീതിയോടെ നോക്കും; അവർ എന്നോടൊപ്പം കഴിയും.കുറ്റമറ്റവനായി* നടക്കുന്നവൻ എനിക്കു ശുശ്രൂഷ ചെയ്യും.
5 ദാവീദ് യുദ്ധത്തിനു പോയിത്തുടങ്ങി. ശൗൽ അയയ്ക്കുന്നിടത്തെല്ലാം ദാവീദ് വിജയം വരിച്ചതുകൊണ്ട്*+ ശൗൽ ദാവീദിനെ പടയാളികളുടെ ചുമതല ഏൽപ്പിച്ചു.+ ഇക്കാര്യം ജനത്തിനും ശൗലിന്റെ ദാസന്മാർക്കും ഇഷ്ടമായി.
2 ഞാൻ എന്റെ സഹോദരനായ ഹനാനിക്ക്+ യരുശലേമിന്റെ ചുമതല കൊടുത്തു. ഹനാനിയോടൊപ്പം കോട്ടയുടെ+ അധിപനായ ഹനന്യയെയും നിയമിച്ചു; കാരണം, അയാൾ വളരെ ആശ്രയയോഗ്യനും മറ്റു പലരെക്കാളും ദൈവഭയമുള്ളവനും+ ആയിരുന്നു.
6 ഭൂമിയിലെ വിശ്വസ്തരെ ഞാൻ പ്രീതിയോടെ നോക്കും; അവർ എന്നോടൊപ്പം കഴിയും.കുറ്റമറ്റവനായി* നടക്കുന്നവൻ എനിക്കു ശുശ്രൂഷ ചെയ്യും.