ലേവ്യ 19:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 “‘നിങ്ങൾ നീതിരഹിതമായി ന്യായം വിധിക്കരുത്. ദരിദ്രനോടു പക്ഷപാതമോ സമ്പന്നനോടു പ്രത്യേകപരിഗണനയോ കാണിക്കരുത്.+ സഹമനുഷ്യനെ നീതിയോടെ വിധിക്കണം. സുഭാഷിതങ്ങൾ 18:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ദുഷ്ടനോടു പക്ഷപാതം കാണിക്കുന്നതും+നീതിമാനു നീതി നിഷേധിക്കുന്നതും+ നന്നല്ല. യാക്കോബ് 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 എന്റെ സഹോദരങ്ങളേ, യേശുക്രിസ്തു എന്ന നമ്മുടെ ശ്രേഷ്ഠനായ കർത്താവിൽ വിശ്വസിക്കുന്ന നിങ്ങൾക്കു പക്ഷപാതം കാണിക്കാൻ കഴിയുന്നത് എങ്ങനെ?+
15 “‘നിങ്ങൾ നീതിരഹിതമായി ന്യായം വിധിക്കരുത്. ദരിദ്രനോടു പക്ഷപാതമോ സമ്പന്നനോടു പ്രത്യേകപരിഗണനയോ കാണിക്കരുത്.+ സഹമനുഷ്യനെ നീതിയോടെ വിധിക്കണം.
2 എന്റെ സഹോദരങ്ങളേ, യേശുക്രിസ്തു എന്ന നമ്മുടെ ശ്രേഷ്ഠനായ കർത്താവിൽ വിശ്വസിക്കുന്ന നിങ്ങൾക്കു പക്ഷപാതം കാണിക്കാൻ കഴിയുന്നത് എങ്ങനെ?+