സുഭാഷിതങ്ങൾ 3:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക;+സ്വന്തം വിവേകത്തിൽ* ആശ്രയം വെക്കരുത്.*+ യിരെമ്യ 17:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ഹൃദയം മറ്റ് എന്തിനെക്കാളും വഞ്ചകവും* സാഹസത്തിനു തുനിയുന്നതും* ആണ്;+ അതിനെ ആർക്കു മനസ്സിലാക്കാനാകും?
9 ഹൃദയം മറ്റ് എന്തിനെക്കാളും വഞ്ചകവും* സാഹസത്തിനു തുനിയുന്നതും* ആണ്;+ അതിനെ ആർക്കു മനസ്സിലാക്കാനാകും?