സുഭാഷിതങ്ങൾ 28:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 സ്വന്തഹൃദയത്തെ ആശ്രയിക്കുന്നവർ വിഡ്ഢികൾ;+എന്നാൽ ജ്ഞാനത്തോടെ നടക്കുന്നവർ രക്ഷപ്പെടും.+ യിരെമ്യ 10:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 യഹോവേ, മനുഷ്യന്റെ വഴികൾ അവന്റെ നിയന്ത്രണത്തിലല്ലെന്ന് എനിക്കു നന്നായി അറിയാം. സ്വന്തം കാലടികളുടെ നിയന്ത്രണംപോലും അവനുള്ളതല്ലല്ലോ.+ 1 കൊരിന്ത്യർ 3:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ആരും തന്നെത്തന്നെ വഞ്ചിക്കാതിരിക്കട്ടെ. താൻ ഈ വ്യവസ്ഥിതിയിലെ* ജ്ഞാനിയാണെന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ, അയാൾ വിഡ്ഢിയായിത്തീരട്ടെ. അപ്പോൾ അയാൾ യഥാർഥത്തിൽ ജ്ഞാനിയായിത്തീരും.
23 യഹോവേ, മനുഷ്യന്റെ വഴികൾ അവന്റെ നിയന്ത്രണത്തിലല്ലെന്ന് എനിക്കു നന്നായി അറിയാം. സ്വന്തം കാലടികളുടെ നിയന്ത്രണംപോലും അവനുള്ളതല്ലല്ലോ.+
18 ആരും തന്നെത്തന്നെ വഞ്ചിക്കാതിരിക്കട്ടെ. താൻ ഈ വ്യവസ്ഥിതിയിലെ* ജ്ഞാനിയാണെന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ, അയാൾ വിഡ്ഢിയായിത്തീരട്ടെ. അപ്പോൾ അയാൾ യഥാർഥത്തിൽ ജ്ഞാനിയായിത്തീരും.