സങ്കീർത്തനം 17:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 എന്റെ ചുവടുകൾ അങ്ങയുടെ പാത വിട്ടുമാറാതിരിക്കട്ടെ.അങ്ങനെയാകുമ്പോൾ, എന്റെ കാലടികൾ ഇടറിപ്പോകില്ലല്ലോ.+ സങ്കീർത്തനം 37:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദിക്കുമ്പോൾ+യഹോവ അവന്റെ ചുവടുകളെ നയിക്കുന്നു.*+ സുഭാഷിതങ്ങൾ 16:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 നീ ചെയ്യുന്നതെല്ലാം യഹോവയെ ഭരമേൽപ്പിക്കുക;*+അപ്പോൾ നിന്റെ പദ്ധതികൾ വിജയിക്കും. സുഭാഷിതങ്ങൾ 20:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 മനുഷ്യന്റെ കാലടികളെ യഹോവ നിയന്ത്രിക്കുന്നു;+ഒരു മനുഷ്യനു തന്റെ വഴികൾ* എങ്ങനെ മനസ്സിലാകും?
5 എന്റെ ചുവടുകൾ അങ്ങയുടെ പാത വിട്ടുമാറാതിരിക്കട്ടെ.അങ്ങനെയാകുമ്പോൾ, എന്റെ കാലടികൾ ഇടറിപ്പോകില്ലല്ലോ.+