സങ്കീർത്തനം 18:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 എന്റെ കാലുകൾക്ക് അങ്ങ് പാത വിശാലമാക്കുന്നു.എന്റെ കാലുകൾ* തെന്നിപ്പോകില്ല.+ സങ്കീർത്തനം 94:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “കാലുകൾ തെന്നിപ്പോകുന്നു” എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം എന്നെ താങ്ങിനിറുത്തി.+ സങ്കീർത്തനം 119:133 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 133 തിരുമൊഴികളാൽ എന്റെ കാലടികളെ സുരക്ഷിതമായി നയിക്കേണമേ;*ദുഷ്ടമായതൊന്നും എന്നെ ഭരിക്കരുതേ.+ സങ്കീർത്തനം 121:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദൈവം ഒരിക്കലും നിന്റെ കാൽ വഴുതാൻ* അനുവദിക്കില്ല.+ നിന്നെ കാക്കുന്നവൻ ഉറക്കംതൂങ്ങില്ല.
18 “കാലുകൾ തെന്നിപ്പോകുന്നു” എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം എന്നെ താങ്ങിനിറുത്തി.+