വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ഥേർ 6:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഹാമാൻ അകത്ത്‌ വന്നപ്പോൾ രാജാവ്‌ ഹാമാ​നോ​ട്‌, “രാജാവ്‌ ബഹുമാ​നി​ക്കാൻ ആഗ്രഹി​ക്കുന്ന വ്യക്തിക്ക്‌ എന്താണു ചെയ്‌തുകൊ​ടുക്കേ​ണ്ടത്‌” എന്നു ചോദി​ച്ചു. അപ്പോൾ ഹാമാൻ മനസ്സിൽ പറഞ്ഞു: “എന്നെയ​ല്ലാ​തെ മറ്റാ​രെ​യാ​ണു രാജാവ്‌ ബഹുമാ​നി​ക്കുക?”+

  • എസ്ഥേർ 6:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഉടൻതന്നെ രാജാവ്‌ ഹാമാനോ​ടു പറഞ്ഞു: “വേഗം പോയി വസ്‌ത്ര​വും കുതി​ര​യും കൊണ്ടു​വന്ന്‌ നീ ഇപ്പോൾ പറഞ്ഞതുപോലെയെ​ല്ലാം രാജ​കൊ​ട്ടാ​ര​ത്തി​ന്റെ കവാട​ത്തിൽ ഇരിക്കുന്ന ജൂതനായ മൊർദെ​ഖാ​യി​ക്കു ചെയ്‌തുകൊ​ടു​ക്കുക. നീ പറഞ്ഞതിൽ ഒന്നും വിട്ടു​ക​ള​യ​രുത്‌.”

  • യാക്കോബ്‌ 4:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 എന്നാൽ ദൈവം കാണി​ക്കുന്ന അനർഹദയ വളരെ വലുതാ​ണ്‌. “ദൈവം അഹങ്കാ​രി​കളോട്‌ എതിർത്തു​നിൽക്കു​ന്നു.+ എന്നാൽ താഴ്‌മ​യു​ള്ള​വരോട്‌ അനർഹദയ കാണി​ക്കു​ന്നു”+ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ അതു​കൊ​ണ്ടാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക