-
ഫിലിപ്പിയർ 2:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ഇനി, മനുഷ്യനായിത്തീർന്നശേഷവും ക്രിസ്തു തന്നെത്തന്നെ താഴ്ത്തി അനുസരണമുള്ളവനായി ജീവിച്ചു. മരണത്തോളം,+ ദണ്ഡനസ്തംഭത്തിലെ* മരണത്തോളംപോലും,+ ക്രിസ്തു അനുസരണമുള്ളവനായിരുന്നു. 9 അതുകൊണ്ടുതന്നെ ദൈവം ക്രിസ്തുവിനെ മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഉയർത്തി+ മറ്റെല്ലാ പേരുകൾക്കും മീതെയുള്ള ഒരു പേര് കനിഞ്ഞുനൽകി.+
-