യശയ്യ 40:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 സമുദ്രജലത്തെ ഒന്നാകെ കൈക്കുമ്പിളിൽ അളന്നതും+ഒരു ചാണുകൊണ്ട്* ആകാശത്തിന്റെ അളവുകൾ* കണക്കാക്കിയതും ആരാണ്? ഭൂമിയിലെ പൊടി മുഴുവൻ അളവുപാത്രത്തിൽ കൂട്ടിവെച്ചതും+പർവതങ്ങളെ തുലാസ്സിൽ തൂക്കിനോക്കിയതുംകുന്നുകളെ തുലാത്തട്ടിൽ അളന്നതും ആരാണ്?
12 സമുദ്രജലത്തെ ഒന്നാകെ കൈക്കുമ്പിളിൽ അളന്നതും+ഒരു ചാണുകൊണ്ട്* ആകാശത്തിന്റെ അളവുകൾ* കണക്കാക്കിയതും ആരാണ്? ഭൂമിയിലെ പൊടി മുഴുവൻ അളവുപാത്രത്തിൽ കൂട്ടിവെച്ചതും+പർവതങ്ങളെ തുലാസ്സിൽ തൂക്കിനോക്കിയതുംകുന്നുകളെ തുലാത്തട്ടിൽ അളന്നതും ആരാണ്?