4 സ്വർഗത്തിലേക്കു കയറിപ്പോകുകയും തിരിച്ചുവരുകയും ചെയ്തത് ആരാണ്?+
കാറ്റിനെ കൈകളിൽ പിടിച്ചത് ആരാണ്?
സമുദ്രത്തെ തന്റെ വസ്ത്രത്തിൽ പൊതിഞ്ഞത് ആരാണ്?+
ഭൂമിയുടെ അതിരുകളെല്ലാം സ്ഥാപിച്ചത് ആരാണ്?+
അവന്റെ പേര് എന്താണ്? അവന്റെ മകന്റെ പേര് എന്താണ്?
അറിയാമെങ്കിൽ പറയുക!