വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 20:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “‘ആരെങ്കി​ലും അപ്പനെ​യോ അമ്മയെ​യോ ശപിച്ചാൽ അവനെ ഒരു കാരണ​വ​ശാ​ലും ജീവ​നോ​ടെ വെക്കരു​ത്‌.+ അപ്പനെ​യോ അമ്മയെ​യോ ശപിച്ച​തുകൊണ്ട്‌ അവൻതന്നെ​യാണ്‌ അവന്റെ രക്തത്തിന്‌ ഉത്തരവാ​ദി.

  • സുഭാഷിതങ്ങൾ 19:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 അപ്പനെ ദ്രോ​ഹി​ക്കു​ക​യും അമ്മയെ ആട്ടി​യോ​ടി​ക്കു​ക​യും ചെയ്യുന്ന മകൻ

      നാണ​ക്കേ​ടും അപമാ​ന​വും വരുത്തി​വെ​ക്കു​ന്നു.+

  • മർക്കോസ്‌ 7:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഉദാഹരണത്തിന്‌, ‘നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കണം’+ എന്നും ‘അപ്പനെ​യോ അമ്മയെ​യോ നിന്ദിച്ച്‌ സംസാരിക്കുന്നവനെ* കൊന്നു​ക​ള​യണം’+ എന്നും മോശ പറഞ്ഞല്ലോ. 11 എന്നാൽ നിങ്ങൾ പറയുന്നു: ‘ആരെങ്കി​ലും അപ്പനോ​ടോ അമ്മയോ​ടോ, “നിങ്ങൾക്ക്‌ ഉപകാ​രപ്പെ​ടു​ന്ന​താ​യി എന്റെ കൈയി​ലു​ള്ളതെ​ല്ലാം കൊർബാ​നാണ്‌ (അതായത്‌, ദൈവ​ത്തി​നു നേർന്ന​താണ്‌)” എന്നു പറഞ്ഞാൽ’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക