പുറപ്പാട് 20:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ദീർഘായുസ്സോടിരിക്കാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.+ ലേവ്യ 20:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “‘ആരെങ്കിലും അപ്പനെയോ അമ്മയെയോ ശപിച്ചാൽ അവനെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്.+ അപ്പനെയോ അമ്മയെയോ ശപിച്ചതുകൊണ്ട് അവൻതന്നെയാണ് അവന്റെ രക്തത്തിന് ഉത്തരവാദി. സുഭാഷിതങ്ങൾ 20:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 അപ്പനെയും അമ്മയെയും ശപിക്കുന്നവന്റെ വിളക്ക്ഇരുട്ടാകുമ്പോൾ കെട്ടുപോകും.+ സുഭാഷിതങ്ങൾ 30:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അപ്പനെ പരിഹസിക്കുകയും അമ്മയോടുള്ള അനുസരണത്തെ ചിരിച്ചുതള്ളുകയും+ ചെയ്യുന്നവന്റെ കണ്ണ്താഴ്വരയിലെ* മലങ്കാക്കകൾ കൊത്തിപ്പറിക്കും;കഴുകൻകുഞ്ഞുങ്ങൾ അതു തിന്നും.+
12 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ദീർഘായുസ്സോടിരിക്കാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.+
9 “‘ആരെങ്കിലും അപ്പനെയോ അമ്മയെയോ ശപിച്ചാൽ അവനെ ഒരു കാരണവശാലും ജീവനോടെ വെക്കരുത്.+ അപ്പനെയോ അമ്മയെയോ ശപിച്ചതുകൊണ്ട് അവൻതന്നെയാണ് അവന്റെ രക്തത്തിന് ഉത്തരവാദി.
17 അപ്പനെ പരിഹസിക്കുകയും അമ്മയോടുള്ള അനുസരണത്തെ ചിരിച്ചുതള്ളുകയും+ ചെയ്യുന്നവന്റെ കണ്ണ്താഴ്വരയിലെ* മലങ്കാക്കകൾ കൊത്തിപ്പറിക്കും;കഴുകൻകുഞ്ഞുങ്ങൾ അതു തിന്നും.+