വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 21:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അപ്പനെയോ അമ്മയെ​യോ അടിക്കു​ന്ന​വനെ കൊന്നു​ക​ള​യണം.+

  • ലേവ്യ 19:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 “‘നിങ്ങൾ എല്ലാവ​രും അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കണം.*+ നിങ്ങൾ എന്റെ ശബത്തുകൾ അനുഷ്‌ഠി​ക്കണം.+ ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.

  • ആവർത്തനം 5:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “‘നീ ദീർഘാ​യു​സ്സോ​ടി​രി​ക്കാ​നും നിന്റെ ദൈവ​മായ യഹോവ തരുന്ന ദേശത്ത്‌ നിനക്ക്‌ അഭിവൃ​ദ്ധി ഉണ്ടാകാ​നും,* നിന്റെ ദൈവ​മായ യഹോവ നിന്നോ​ടു കല്‌പിച്ചതുപോലെ+ നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക.+

  • സുഭാഷിതങ്ങൾ 1:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 എന്റെ മകനേ, അപ്പന്റെ ശിക്ഷണം ശ്രദ്ധി​ക്കുക;+

      അമ്മയുടെ ഉപദേശം* തള്ളിക്ക​ള​യ​രുത്‌.+

  • മത്തായി 15:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ഉദാഹരണത്തിന്‌, ‘നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കണം’+ എന്നും ‘അപ്പനെ​യോ അമ്മയെ​യോ നിന്ദിച്ച്‌ സംസാരിക്കുന്നവനെ* കൊന്നു​ക​ള​യണം’+ എന്നും ദൈവം പറഞ്ഞല്ലോ.

  • എഫെസ്യർ 6:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക”+ എന്നത്‌ ഒരു വാഗ്‌ദാ​നം സഹിതം തന്ന ആദ്യക​ല്‌പ​ന​യാണ്‌. ആ വാഗ്‌ദാ​നം ഇതാണ്‌: 3 “എങ്കിൽ നിനക്കു നന്മ വരുകയും* നീ ഭൂമി​യിൽ ദീർഘാ​യുസ്സോ​ടി​രി​ക്കു​ക​യും ചെയ്യും.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക