-
സഭാപ്രസംഗകൻ 3:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 ഇതിൽനിന്നെല്ലാം ഞാൻ മനസ്സിലാക്കിയത് ഇതാണ്: സ്വന്തം ജീവിതകാലത്ത് ആനന്ദിക്കുന്നതിലും നല്ല കാര്യങ്ങൾ ചെയ്യുന്നതിലും മെച്ചമായി ആർക്കും ഒന്നുമില്ല.+ 13 മാത്രമല്ല, ഓരോരുത്തരും തിന്നുകുടിച്ച് തന്റെ സകല കഠിനാധ്വാനത്തിലും ആസ്വാദനം കണ്ടെത്തുകയും വേണം. ഇതു ദൈവത്തിന്റെ ദാനമാണ്.+
-