വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 10:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 നീതിമാനെക്കുറിച്ചുള്ള ഓർമയെ* അനു​ഗ്രഹം കാത്തി​രി​ക്കു​ന്നു.+

      എന്നാൽ ദുഷ്ടന്മാ​രു​ടെ പേര്‌ ചീഞ്ഞഴു​കും.+

  • സുഭാഷിതങ്ങൾ 22:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 സത്‌പേര്‌* നേടു​ന്നതു സമ്പത്തി​നെ​ക്കാൾ പ്രധാനം;+

      ആദരവ്‌* നേടു​ന്നതു സ്വർണ​ത്തെ​ക്കാ​ളും വെള്ളി​യെ​ക്കാ​ളും നല്ലത്‌.

  • യശയ്യ 56:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 “ഞാൻ എന്റെ ഭവനത്തി​ലും എന്റെ മതിൽക്കെ​ട്ടി​നു​ള്ളി​ലും അവർക്കൊ​രു സ്‌മാ​ര​ക​വും പേരും നൽകും,

      പുത്ര​ന്മാ​രെ​ക്കാ​ളും പുത്രി​മാ​രെ​ക്കാ​ളും ശ്രേഷ്‌ഠ​മായ ഒന്ന്‌!

      ഞാൻ അവർക്കു ശാശ്വ​ത​മായ ഒരു പേര്‌ നൽകും,

      ഒരിക്ക​ലും നശിച്ചു​പോ​കാത്ത ഒരു പേര്‌ കൊടു​ക്കും.

  • ലൂക്കോസ്‌ 10:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 എന്നാൽ ഭൂതങ്ങൾ നിങ്ങൾക്കു കീഴട​ങ്ങു​ന്ന​തുകൊ​ണ്ടല്ല, നിങ്ങളു​ടെ പേരുകൾ സ്വർഗ​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​തുകൊണ്ട്‌ സന്തോ​ഷി​ക്കുക.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക