സുഭാഷിതങ്ങൾ 24:21, 22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക.+ ധിക്കാരികളുടെ* കൂട്ടത്തിൽ കൂടരുത്;+22 അവർ പെട്ടെന്നു നശിച്ചുപോകും.+ അവരെ അവർ രണ്ടും* നശിപ്പിക്കുന്നത് എങ്ങനെയെന്ന് ആർക്ക് അറിയാം?+ റോമർ 13:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 എല്ലാവരും ഉന്നതാധികാരികൾക്കു കീഴ്പെട്ടിരിക്കട്ടെ.+ കാരണം ദൈവത്തിൽനിന്നല്ലാതെ ഒരു അധികാരവുമില്ല.+ നിലവിലുള്ള അധികാരികളെ അതാതു സ്ഥാനങ്ങളിൽ* നിറുത്തിയിരിക്കുന്നതു ദൈവമാണ്.+ തീത്തോസ് 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും കീഴ്‌പെട്ടിരുന്നുകൊണ്ട്+ അനുസരണം കാണിക്കാനും എല്ലാ സത്പ്രവൃത്തിക്കും ഒരുങ്ങിയിരിക്കാനും 1 പത്രോസ് 2:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 മനുഷ്യർ ഉണ്ടാക്കിയ എല്ലാ അധികാരങ്ങൾക്കും*+ കർത്താവിനെപ്രതി കീഴ്പെട്ടിരിക്കുക; ഉന്നതനായ അധികാരിയെന്ന നിലയിൽ രാജാവിനും,+
21 മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക.+ ധിക്കാരികളുടെ* കൂട്ടത്തിൽ കൂടരുത്;+22 അവർ പെട്ടെന്നു നശിച്ചുപോകും.+ അവരെ അവർ രണ്ടും* നശിപ്പിക്കുന്നത് എങ്ങനെയെന്ന് ആർക്ക് അറിയാം?+
13 എല്ലാവരും ഉന്നതാധികാരികൾക്കു കീഴ്പെട്ടിരിക്കട്ടെ.+ കാരണം ദൈവത്തിൽനിന്നല്ലാതെ ഒരു അധികാരവുമില്ല.+ നിലവിലുള്ള അധികാരികളെ അതാതു സ്ഥാനങ്ങളിൽ* നിറുത്തിയിരിക്കുന്നതു ദൈവമാണ്.+
3 ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും കീഴ്‌പെട്ടിരുന്നുകൊണ്ട്+ അനുസരണം കാണിക്കാനും എല്ലാ സത്പ്രവൃത്തിക്കും ഒരുങ്ങിയിരിക്കാനും
13 മനുഷ്യർ ഉണ്ടാക്കിയ എല്ലാ അധികാരങ്ങൾക്കും*+ കർത്താവിനെപ്രതി കീഴ്പെട്ടിരിക്കുക; ഉന്നതനായ അധികാരിയെന്ന നിലയിൽ രാജാവിനും,+