ഇയ്യോബ് 7:9, 10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ശവക്കുഴിയിലേക്കു* പോകുന്നവൻ തിരിച്ചുവരുന്നില്ല;+ഒരു മേഘംപോലെ അവൻ മാഞ്ഞുമറഞ്ഞുപോകുന്നു. 10 അവൻ തന്റെ വീട്ടിലേക്കു തിരിച്ചുവരില്ല,അവന്റെ നാട് അവനെ മറന്നുപോകും.+ സഭാപ്രസംഗകൻ 2:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ബുദ്ധിമാന്മാരായാലും മണ്ടന്മാരായാലും അവരെയൊന്നും എന്നെന്നും ഓർമിക്കില്ലല്ലോ.+ ക്രമേണ എല്ലാവരെയും ആളുകൾ മറന്നുപോകും. ബുദ്ധിമാന്റെ മരണവും മണ്ടന്മാരുടേതുപോലെതന്നെ.+
9 ശവക്കുഴിയിലേക്കു* പോകുന്നവൻ തിരിച്ചുവരുന്നില്ല;+ഒരു മേഘംപോലെ അവൻ മാഞ്ഞുമറഞ്ഞുപോകുന്നു. 10 അവൻ തന്റെ വീട്ടിലേക്കു തിരിച്ചുവരില്ല,അവന്റെ നാട് അവനെ മറന്നുപോകും.+
16 ബുദ്ധിമാന്മാരായാലും മണ്ടന്മാരായാലും അവരെയൊന്നും എന്നെന്നും ഓർമിക്കില്ലല്ലോ.+ ക്രമേണ എല്ലാവരെയും ആളുകൾ മറന്നുപോകും. ബുദ്ധിമാന്റെ മരണവും മണ്ടന്മാരുടേതുപോലെതന്നെ.+